മാൻതാ' ചുഴലികാറ്റ് (Cyclonic Storm) തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്നു. വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഇന്ന് (ഒക്ടോബർ 28) വൈകുന്നേരം/രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം, തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.
അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം തുടരുന്നു
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യുനമർദ്ദം (Depression) സ്ഥിതി ചെയ്യുന്നു . ......
കോഴിക്കോട് : നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി ഈ സീസണിലെ അപരാജിതരായ കണ്ണൂര് വാരിയേഴ്സുമായി നാളെ (ബുധന്) ഏറ്റുമുട്ടും. ഇ.എം.എസ്.......
കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തുന്ന എല്ലാ മുദ്രാവാക്യങ്ങളും സർക്കാർ നടപ്പാക്കുമെന്ന് കരുതേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. എൻജിഒ യൂണിയന്റെ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ......
ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്പോർട്സ് കാർണിവൽ, ബാഡ്മിന്റൺ ടൂർണമെന്റ് 2025 ബിൻ മഹ്മൂദിലെ ഗ്രീൻവുഡ് ബാഡ്മിന്റൺ കോർട്ടിൽ ആവേശോജ്ജ്വലമായി തുടക്കം കുറിച്ചു.
കെ.വി. അബ്ദുൽ കരീം ഹാജിടൂർണമെന്റ് ഉൽഘാടനം ചെയ്തു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും ഇത്തരം കായിക, സാംസ്കാരിക സംഗമങ്ങൾ ഒത്തുചേരലിന്റെയും സഹോദരഭാവത്തിന്റെയും മികച്ച ഉദാഹരണമാണ്. ......
ദോഹ: പെർഫെക്ട് ഫുട്ബോൾ ക്ലബ് ഇൻ്റർലീഗ് സെവൻസ് ടൂർണമെൻ്റ് സീസൺ 3 യുടെ ജഴ്സി പ്രകാശനം ബ്രില്ല്യൻ്റ് എഡുക്കേഷൻ ഗ്രൂപ്പ് എം.ഡി അഷ്റഫ് എ.എം പി എഫ് സീ സാരഥി റഷീദ് ചേന്ദമാംഗല്ലൂരിന് നൽകിക്കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ അമീൻ കൊടിയത്തൂർ, ഇല്യാസ്, ബാക്കിർ, ഇർഷാദ്, അമീർ അലി, ഷഫീഖ് വി.വി , ജാബിർ കീഴുപറമ്പ് , യാസീൻ, മനാഫ്, ശാഫി, ഷാക്കിർ എ.എം , മുനീർ തുടങ്ങിയവർ സംബന്ധിച്ചു.
നവമ്പർ 7,14 തിയ്യതികളിലായി നടക്കുന്ന മൽസങ്ങളിൽ ആറു ടീമുകളിലായി അറുപതോളം കളിക്കാർ പങ്കെടുക്കും. ഇറാനി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് ഏഴുമണി മുതലാണ്മത്സരങ്ങൾനടക്കുക. ......
എറണാകുളം: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അപ്രതീക്ഷിതമായി ഇറങ്ങി പോയി. സിപിഐ മന്ത്രിമാരടക്കം പങ്കെടുത്ത യോഗത്തിൽ നിന്നാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. ......
കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ ( 49 )അണ് മരിച്ചത്.
ഇന്നലെ ഗൈനകോളേജി വിഭാഗത്തിൽ ഡി ആൻ്റ് സി പരിശോധനക്കായി രാവിലെ 6 മണിക്ക് എത്തിയതായിരുന്നു ശാലിനി. ......
തിരുവനന്തപുരം–മംഗലാപുരം (മംഗളൂരു) പുതിയ വിമാന സർവീസ് ആരംഭിച്ചതോടെ, മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷിതത്വം വീണ്ടും ചർച്ചയാകുകയാണ്. ടേബിൾ ടോപ്പ് റൺവേ എന്ന പ്രത്യേകതയുള്ള മംഗലാപുരം വിമാനത്താവളം അപകട സാധ്യത ഏറ്റവും കൂടുതലുള്ള വിമാനത്താവളമെന്നാണ് പറയപ്പെടുന്നത്. മുൻകാലത്ത് നടന്ന ദാരുണമായ വിമാനാപകടത്തിന്റെ ഓർമ്മ ഇപ്പോഴും പലർക്കും മറക്കാനാകാത്തതാണ്. അതിനാൽ പുതിയ സർവീസിന്റെ തുടക്കത്തോടെ യാത്രക്കാരുടെ മനസ്സിൽ പ്രതീക്ഷയും ഭീതിയും ഒരുമിച്ച് നിലനിൽക്കുന്നു.
ടേബിൾ ടോപ്പ് റൺവേ
മംഗലാപുരം വിമാനത്താവളം രാജ്യത്തെ വെറും മൂന്നു ടേബിൾ ടോപ്പ് റൺവേകളിൽ ഒന്നാണ്. ......
മലപ്പുറം : ഏഴു മാസം മുന്പ് വിവാഹിതരായ ഇക്ബാല് നഗറിലെ വലിയ പീടികക്കല് മുഹമ്മദ് സിദ്ദീഖ് (32) ഭാര്യ റീഷ.എം. മന്സൂര്(25) എന്നിവരാണ് മരിച്ചത്. ......
കൊച്ചി : ആയുഷ് വകുപ്പിന് കീഴിൽ ഹോമിയോ ഫാർമസി കൗൺസിൽ രൂപീകരിക്കണമെന്നും ഡിആർബി ബാധകമായ അവശ്യ സർവ്വീസ് വിഭാഗത്തിൽപ്പെടുന്ന ആയുഷ് വകുപ്പ് ജീവനക്കാർക്ക് പ്രത്യേകം ക്വാർട്ടേഴ്സ് സർക്കാർ അനുവദിക്കണമെന്നും കേരള ഗവ. ഹോമിയോ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ (കെജിഎച്ച്പിഒ ) ആറാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ പ്രവീൺ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എം ശരത് അധ്യക്ഷനായി. ......